About Temple

കോഴിക്കോട് സാമൂതിരിരാജ വക

കോഴിക്കോട് സാമൂതിരിരാജ വക  image

ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രം

ആര്യ അധിനിവേശകാലത്ത് ആര്യദ്രാവിഡ സമന്വയം 

ഉണ്ടായപ്പോഴാണ്  ശൈവ വൈഷ്ണവ ചൈതന്യങ്ങളുടെ 

സങ്കലിത    രൂപമായ    ശങ്കരനാരായണ     ആരാധന

ആരംഭിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു .

പുരാതനകാലത്ത് ഭാരതത്തിൽ ശൈവരും വൈഷ്ണവരും

 തമ്മിൽ പോരാടിയപ്പോൾ ഇരുവരെയും ഒന്നിപ്പിച്ചത് 

ശങ്കരനാരായണ ആരാധനയായിരുന്നു 

 നാരദമുനി  ഇവിടെ  ശങ്കരനാരായണനെ തപസ്സുചെയ്തു 

പ്രത്യക്ഷപ്പെടുത്തി എന്നും പിന്നീട് സ്വയംഭൂവായ വിഗ്രഹം 

തൽസ്ഥാനത്ത് ഉയർന്നു വന്നു എന്നുമാണ് ഐതിഹ്യം .

...

Read More

Events

PRATHISHTADINAM

Available Poojas